close

Authors

Author images

000 ഏപ്രിൽ 21-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ രാഘവന്റെയും ഷീനയുടെയും മകനായി ജനിച്ചു. വളർന്നതും പ്രാഥമിക വിദ്യാഭ്യാസം നേടിയതും തലശ്ശേരിയുടെ അടുത്തു തന്നെയുള്ള തന്റെ താമസ സ്ഥലമായ കടവത്തൂരിൽ. പരിസര പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു തന്നെ ഉന്നത വിദ്യാഭ്യാസവും നേടി. എഴുത്തിനോടൊപ്പം തന്നെ സംവിധായകനായി ഹ്രസ്വചിത്ര മേഖലകളിലും കഴിവ് തെളിയിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി 2018 ൽ ‘ലഹരി’ എന്ന ഹ്രസ്വചിത്രവും, 2023 ൽ ‘ഓണക്കോടി’ എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്തു. സ്റ്റോക്ക് മാർക്കറ്റിലെ ഒപ്ഷൻ ബയിങ് വഴി ഒരു മുഴുവൻ സമയ ട്രേഡറായി പ്രവർത്തിച്ചുവരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ‘പ്രതിലിപി’യിൽ ‘നാട്ടുകൊട്ട’ എന്ന ചെറുകഥാ സീരീസും മറ്റു രചനകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. Contact : shyamkraghav21@gmail.com Instagram: _shyam.sheena

Books of SHYAM SHEENA

product image
new
  • ₹530
  • ₹540