PERUTHATTA KOTTA
Availability: In stock
ISBN: 9789355175366
Author: Dr C Ravindran
Language: malayalam
Format: Paperback
₹350
₹390
കുട്ടിക്കാലം ചെലവിട്ട പെരുന്തട്ട (കോട്ട)ക്ക് എന്ത് തിരിച്ചുനൽകി എന്ന അന്വേഷണത്തിലാണ് എഴുത്തിന്റെ ആരംഭം. ജീവിക്കാനുള്ള തത്രപ്പാടിൽ നട്ടംതിരിയുന്ന ഒരു പറ്റം മനുഷ്യർക്കിടയിൽ ജീവിക്കുമ്പോഴും ഗ്രാമത്തിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യവും സ്വപ്നത്തിൽ അതിനു ലഭിക്കുന്ന പൂർണതയും ഈ പുസ്തകത്തിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ വളർച്ചയ്ക്കൊപ്പം സ്വന്തം വളർച്ചയും താരതമ്യപ്പെടുത്തി ഒരു ആത്മകഥയുടെ പരിവേഷവും നോവലിന്റെ ആകർഷണീയതയും ഇടകലർത്തിയ ആഖ്യാന രീതി. ഒരു ഗ്രാമത്തിന്റെ വികസനവഴികളോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിന്റെ കഴിഞ്ഞ അമ്പതുവർഷത്തെ വളർച്ചയും വരച്ചിട്ട പുസ്തകം. അവതാരിക - കെ.വി.മോഹൻ കുമാർ