close

Book Details

Govindam

Availability: In stock

ISBN: 978-93-90355-15-0

Author: Balakrishnan K. Cherukara

Language: malayalam

Format: Paperback

₹200 ₹219
Qty

Also available on:

  • amazon.in
  • flipkart

വിശ്വാസം കിരാതരൂപത്തിൽ വളർന്നുവരുകയും മനുഷ്യ മനസ്സുകളെ ചങ്ങലകളാൽ ബന്ധിക്കുകയും ചെയ്തിരിക്കുന്ന ഈ കാലത്ത് എം ഗോവിന്ദനെ സംബന്ധിക്കുന്ന ഏത് ചിന്തയും മനുഷ്യാവസ്ഥ പ്രാപിച്ച ഏവർക്കും ഉത്തേജകമാണ് എന്ന് മലയാളികളെ ഓർമ്മിപ്പിക്കുന്ന ഒരു വിശിഷ്ട ഗ്രന്ഥം. അവതാരിക: എം.കെ. സാനു ആമുഖം: തോമസ് മാത്യു

Author Details

Balakrishnan K. Cherukara

Writer

ഇപ്പോൾ കണ്ണൂരിലെ മോറാഴ- അഞ്ചാംപീടികയിൽ 'അമൃതകലാകൂടം' (19ാംവർഷം) എന്ന ഒരു കലാസ്ഥാപനം നടത്തിക്കൊണ്ട് നാടകങ്ങളും, മറ്റു സാഹിത്യ പ്രവർത്തനവും നടത്തുന്നുണ്ട്. ആകാശവാണി കണ്ണൂർ നിലയം, ബാലകൃഷ്ണന്റെ നാടകങ്ങൾ വർഷങ്ങളായി, സംപ്രേക്ഷണം ചെയ്തുവരുന്നു, കൂടാതെ പ്രഭാഷണങ്ങളും, സുഭാഷിതങ്ങളും, കഥകളും. ഗോവിന്ദം എന്ന നോവലും, പത്ത് നാടകങ്ങൾ എന്ന നാടകഗ്രന്ഥവും പൂർത്തിയായി വരുന്നു. സി.വി. ബാലകൃഷ്ണൻ എന്ന പേരിലാണ് ആദ്യകഥകൾ. വിലാസം: അമൃതകലാകൂടം, അഞ്ചാംപീടിക, കണ്ണൂർ-670331