close

Book Details

Outsider

Availability: In stock

ISBN: 978-93-5517-366-9

Author: TN Madhu

Language: malayalam

Format: Paperback

₹160 ₹170
Qty

മനുഷ്യന്റെ വിചാരധാരയെ നിയന്ത്രിക്കുന്നത് അവൻ എന്തു ചിന്തിക്കുന്നു എന്നതിൽ തുടങ്ങി മനസിന്റെ ഭാവനയിൽ വിടരുന്ന തിരക്കഥകളാണ്. ചിലപ്പോൾ സംഭവുമായി ഒരു ബന്ധവും അതിനുണ്ടാവില്ല. കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിൽ തുടങ്ങുന്ന ഈ നോവലിന്റെ സഞ്ചാരപാത നമ്മെ നയിക്കുന്നത് അത്തരം ഒരു സത്യത്തിലേക്കാണ്.

Author Details

TN Madhu

Writer

നാടകങ്ങൾ എഴുതിക്കൊണ്ട് രചനാജീവിതം ആരംഭിച്ചു. പന്ത്രണ്ടിൽപ്പരം നാടകങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ജനനി തിയേറ്റേഴ്‌സിനുവേണ്ടി നാല് നാടകങ്ങൾ എഴുതി സംവിധാനം ചെയ്തു. 1994ൽ ആകാശവാണി 'കഥാപാത്രങ്ങൾ' എന്ന പേരിലുള്ള നാടകം തുടർനാടകമായി അവതരിപ്പിക്കുകയുണ്ടായി. ‘ഇത്തിരി വെട്ടം’ സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിയിട്ടുണ്ട്. ‘ആത്മാവിന്റെ കുമ്പസാരം’ എന്ന പേരിൽ ഒരു കഥാസമാഹാരവും ‘കള്ളൻ പോക്കർ’ എന്ന പേരിൽ ഒരു അന്വേഷണാത്മക നോവലും ‘പകൽകിനാവും ഭ്രാന്തൻ ചിന്തകളും’ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ: ടി.എൻ. വേലായുധൻ അമ്മ: മനവീട്ടിൽ മാധവി ഭാര്യ: സുബി സി. മക്കൾ: ആകാശ് അമ്പാടി, നിരഞ്ജ് അമ്പാടി വിലാസം: തച്ചറക്കൽ നാലുകണ്ടത്തിൽ എലത്തൂർ, കോഴിക്കോട്- 673 303 Email: vajramarts7@gmail.com