LUKHMAN OOTHALA
WRITERഎറണാകുളം ജില്ലയില്‍ കൂനമ്മാവ് സ്വദേശി. സംസ്ഥാന സർക്കാരിന്റെ LSGD വിഭാഗത്തില്‍ പ്രവർത്തിക്കുന്നു. പുറത്തിറങ്ങാനിരിക്കുന്ന ELOOB : THE DIO DE MACHINE, ബൊഹീമിയൻ, എന്നീ ചലച്ചിത്രങ്ങൾക്കും മാർവൽ AC എന്ന വെബ് സീരീസിനും തിരക്കഥ രചിച്ചിട്ടുണ്ട്. വിലാസം: ലുഖ്മാൻ ഊത്താല, കൂനമ്മാവ് PO, പിന്‍ : 683518, ഇ മെയിൽ: lookman4roomi@gmail.com