close

Book Details

Navalibaral Kalathe Indian Economy

Availability: In stock

ISBN: 978-93-90535-37-8

Author: Sudhakaran KG

Language: malayalam

Format: Paperback

₹120 ₹129
Qty

Also available on:

  • flipkart

മോഡിഫൈ ഇന്ത്യയിലെ ബാങ്കിംഗ് മേഖല എവിടെയെത്തിയിരിക്കുന്നു എന്ന് അന്വേഷിക്കുന്ന ലേഖന സമാഹാരം. ധനികർക്കും കോർപറേറ്റുകൾക്കും അനുകൂലമായി ഇന്ത്യൻ ബാങ്കിംഗ് രംഗം എങ്ങനെ മാറ്റപ്പെട്ടു എന്ന് വസ്തുതകളുടെ പിൻബലത്തിൽ വിശദീകരിക്കുന്നു.

Author Details

Sudhakaran KG

Writer

കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽ ജനനം. പിതാവ് പരേതനായ കെ വി ഗോപാലകൃഷ്ണ പൈ. മാതാവ് പരേതയായ സരസ്വതിയമ്മ. കരിവെള്ളൂർ സെൻട്രൽ എൽ പി സ്കൂൾ, മാന്യഗുരു യു പി സ്കൂൾ, എ വി സ്മാരക ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം . കേരള ഗ്രാമീൺ ബാങ്കിൽ ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തകൻ. ആനുകാലികങ്ങളിൽ സാമ്പത്തികകാര്യങ്ങൾ എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: ഉരുള കിഴങ്ങിന്റെ രാഷ്ട്രീയം, ബാങ്കിങ് ഒരു രാഷ്ട്രീയ പ്രശ്‍നം തന്നെയാണ്, രത്നങ്ങൾ വില്പനക്ക്, കൊറോണ വൈറസും ജനകീയ ബാങ്കിങ്ങും. ഭാര്യ: ലതാദേവി, മകൻ: മിഥുൻ വിലാസം: മണക്കാട്, കരിവെള്ളൂർ പി ഓ 670521, കണ്ണൂർ. ഇ മെയിൽ: kgs_pai@yahoo.co.in