VENUGHOPAL
WRITERസ് കൂൾ അദ്ധ്യാപകനായും പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു. ശിശുവിദ്യാഭ്യാസ മേഖലയിൽ ഗവേഷണം. കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും വിവിധ സ്‌കൂളുകളിൽ ശിശുവിദ്യാഭ്യാസ ഉപദേഷ്ടാവായി സേവനം ചെയ്തു. സാഹിത്യം സംസ്കാരം എന്നീ വിഷയങ്ങളിലുള്ള പഠനലേഖനങ്ങൾ പുസ്തകങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരളസർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവായിരുന്ന ഡോക്ടർ കെ എൻ ആനന്ദിന്റെ “ട്യൂട്ടിഷൻ ട്ടോ ഇന്റലിഷൻ” എന്ന ഗ്രന്ഥത്തിന്റെ എഡിറ്റിംഗിലും പ്രസിദ്ധീകരണത്തിലും കൂടെ ചേർന്ന് പ്രവർത്തിച്ചു. മനസ്സ് കഥ പറയുന്നു, പ്രണയം ദാമ്പത്യം കുടുംബം എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്.





