RAMACHANDRAN T
WRITERകണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ചേപ്പറമ്പിൽ, യു.സി. കണ്ണന്റെയും ടി.കെ. നാരായണിയുടെയും മകനായി 1963-ൽ ജനനം. കാൽനൂറ്റാണ്ടു കാലത്തെ സൈനിക സേവനത്തിനുശേഷം പത്തുവർഷത്തോളം കമ്പ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിൽ മനേജരായും അധ്യാപകനായും പ്രവർത്തിച്ചു. കൃതികൾ : ഉണർത്തു പാട്ട് (കവിത സമാഹാരം), ഒരു ദേശത്തിന്റെ കഥ എന്റേയും (പ്രാദേശിക ചരിത്രം), നമ്മൾ നമ്മളായ കഥ (ശാസ്ത്ര -ചരിത്ര പഠനം. ഭാര്യ - ശ്രീലത.കെ. മക്കൾ - നിഖിൽ, അഖിൽ.





