close

Book Details

BANGALI BABU

Availability: In stock

ISBN: 9789355174666

Author: ABHAY GOPINATH

Language: malayalam

Format: Paperback

₹440 ₹450
Qty

തൊഴിലും ജാതിയുമെല്ലാം കടന്നുളള മനുഷ്യഗന്ധമുള്ള നോവൽ. വായനക്കിടയിൽ വെയിലിൽ പൊള്ളി, വിയർത്തൊലിച്ച മനുഷ്യരുടെ ശ്വാസം കേൾക്കാൻ തുടങ്ങും. ജാതി, ഭാഷ, അധികാരം, തൊഴിൽ, അഴിമതി—നഗരത്തിന്റെ നിയോൺ വെളിച്ചത്തിൽ മങ്ങിപ്പോകുന്ന വാക്കുകൾക്ക് വീണ്ടും അർത്ഥം തിരിച്ചു നൽകുന്ന പുസ്തകം. ഭാഷയും ദേശവും മനുഷ്യ സ്നേഹത്തിന് അതിരു കല്പിക്കുന്നില്ലെന്നും പണവും അധികാരവും ഹൃദയങ്ങൾ സംവദിക്കുന്നതിന് തടസ്സമാവില്ലെന്നും ഉള്ളിൽ ഉറപ്പിക്കാൻ കെൽപ്പു നൽകുന്ന മനോഹര രചന.

Author Details

ABHAY GOPINATH

WRITER

1990 ഓഗസ്ററ് 26 - ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ഡോ. ഗോപിനാഥൻ നെല്ലിയേരിയുടെയും ആശ കെ.സി യുടെയും മകനായി ജനനം. സഹോദരി നീലിമ ഗോപിനാഥ്. സിങ്കപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എയ്റോസ്‌പേസ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ഗ്ലോബൽ പ്രോസസ് ഓണറായി സിങ്കപ്പൂർ റോൾസ്-റോയ്‌സിൽ ജോലി ചെയ്യുന്നു. ഭാര്യ രച്ന ഉണ്ണിത്താൻ, മകൾ റുഅ രച്ന അഭയ് E-mail : abhaygopinath@yahoo.co.in